തോടന്നൂര്‍ ലോക്കല്‍ അസോസിയേഷന്‍ പട്രോള്‍ ലീഡര്‍മാര്‍ക്കായുള്ള പരിശീലന ക്യാമ്പ് 09/10/2015 മുതല്‍ 12/10/2015 വരെ വള്ള്യാട് യു.പി സ്കൂളില്‍ നടത്തുന്നു. ഒരു യൂണിറ്റില്‍ നിന്ന് 4 സ്കൌട്ട് / ഗൈഡ് പട്രോള്‍ ലീഡര്‍മാര്‍ക്ക് പങ്കെടുക്കാവുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് Click here
കൂടുതല്‍ വിവരങ്ങള്‍ക്ക് Click here
No comments:
Post a Comment