ഇന്ത്യയുടെ 68-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കുന്നു. തോടന്നൂർ ലോക്കല്‍ അസോസിയേഷനും ആയഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ആഘോഷപരിപാടിയുടെ ഭാഗമായി ആയഞ്ചേരിയില്‍ സ്വാതന്ത്ര്യദിന റാലി സംഘടിപ്പിക്കുന്നു. മുഴുവന്‍ കബ്ബ്, ബുള്‍-ബുള്‍, സ്കൌട്ട്, ഗൈഡുകളും യൂണിറ്റ് ലീഡര്‍മാരും കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് Click here
No comments:
Post a Comment