തോടന്നൂര്‍ ലോക്കല്‍ അസോസിയേഷന്‍ പയനീയറിംഗ് സ്പെഷല്‍ ക്യാമ്പ് 07-08-2015 മുതല്‍ 08-08-2015 വരെ ശാന്തിനികേതന്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടത്തുന്നു. ഒരു യൂണിറ്റില്‍ നിന്ന് 2 സ്കൌട്ട് / ഗൈഡുകള്‍ക്ക് പങ്കെടുക്കാവുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് Click here
No comments:
Post a Comment