തോടന്നൂര്‍
ലോക്കല്‍ അസോസിയേഷന്‍ ദ്വിതീയ സോപാന്‍ സ്കൌട്ട് & ഗൈഡ് സംഗമം 2015 ജൂലൈ 5 ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുവള്ളൂര്‍ ജി.എം.യു.പി സ്കൂളില്‍ വച്ച് നടക്കുന്നു. 2015-16 വര്‍ഷത്തെ തൃതീയസോപാന്‍ ടെസ്റ്റിന് തയ്യാറെടുക്കുന്ന മുഴുവന്‍ സ്കൌട്ടുകളും, ഗൈഡുകളും പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് Click here
കൂടുതല്‍ വിവരങ്ങള്‍ക്ക് Click here
No comments:
Post a Comment