News Updates

Wednesday, October 7, 2015

പട്രോള്‍ ലീഡര്‍മാര്‍ക്കായുള്ള പരിശീലന ക്യാമ്പ് മാറ്റിവച്ചിരിക്കുന്നു.

 തൃതലപഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍  തോടന്നൂര്‍ ലോക്കല്‍ അസോസിയേഷന്‍  പട്രോള്‍ ലീഡര്‍മാര്‍ക്കായുള്ള പരിശീലന ക്യാമ്പ് മാറ്റിവെച്ചതായിഅറിയിക്കുന്നു.

Sunday, September 27, 2015

പട്രോള്‍ ലീഡര്‍മാര്‍ക്കായുള്ള പരിശീലന ക്യാമ്പ്

തോടന്നൂര്‍ ലോക്കല്‍ അസോസിയേഷന്‍  പട്രോള്‍ ലീഡര്‍മാര്‍ക്കായുള്ള പരിശീലന ക്യാമ്പ് 09/10/2015 മുതല്‍ 12/10/2015 വരെ വള്ള്യാട് യു.പി സ്കൂളില്‍ നടത്തുന്നു. ഒരു യൂണിറ്റില്‍ നിന്ന് 4 സ്കൌട്ട് / ഗൈഡ് പട്രോള്‍ ലീഡര്‍മാര്‍ക്ക്  പങ്കെടുക്കാവുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് Click here

കബ്ബ് ബുള്‍ബുള്‍ ഉത്സവം 2015

തോടന്നൂര്‍ ലോക്കല്‍ അസോസിയേഷന്‍  കബ്ബ് ബുള്‍ബുള്‍ ഉത്സവം 2015 03/10/2015 മുതല്‍ 04/10/2015 വരെ മുയിപ്ര പി.വി.എല്‍.പി സ്കൂളില്‍ നടത്തുന്നു.  യൂണിറ്റില്‍ നിന്ന് മുഴുവന്‍ കുട്ടികള്‍ക്കും  പങ്കെടുക്കാവുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് Click here